1470-490

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജനകീയ വിചാരണ നടത്തി

തലശ്ശേരി:ക്വട്ടേഷൻ ലഹരി മാഫിയകളുമായുള്ള സി പി എം ഡി വൈ എഫ് ഐ ബന്ധം നാടിനാപത്ത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി തലശ്ശേരി പുതിയ  ബസ് സ്റ്റാൻഡ് പരിസരത്ത് ജനകീയ വിചാരണ നടത്തി  .യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീപ് ജെയിംസ് ഉദ്ഘാടനം  ചെയ്തു .നിയോജകമണ്ഡലം  പ്രസിഡൻറ് അക്ഷയ് ചൊക്ലി അധ്യക്ഷത വഹിച്ചു. ചിന്മയ് ചൊക്ലി, വൈശാഖ് ചന്ദ്രൻ ,ജിബിന വാസു, സുബീഷ് പന്നിയന്നൂർ, സൗരവ് സാരംഗ്, അർജുൻ ദാസ് പെരിങ്ങാടി,പ്രത്യുഷ് വി സി, തുടങ്ങിയവർ സംസാരിച്ചു

Comments are closed.