1470-490

മൊബൈല്‍ കൈമാറി

തലശേരി: ടെലിച്ചറി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനായി മീത്തലെപ്പീടിക സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി രണ്ട് മൊബൈല്‍ ഫോണുകള്‍ നല്‍കി. പ്രസിഡന്റ് സി.പി കൃഷ്ണന്‍ പ്രധാനധ്യാപിക സനയ്ക്കു കൈമാറി. എം.പി ശ്യം, സന്തോഷ് കുമാര്‍, വാർഡ് മെമ്പർ ശശിധരന്‍, ഗംഗാധരന്‍ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510