മുസ്ലിം ലീഗ് സമര പന്തം
തലശ്ശേരി:മൻസൂർ വധകേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയുക, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കള്ള കേസ് എടുക്കുന്നത് അവസാനിപ്പിക്കുക എന്ന ആവിശ്യങ്ങൾ ഉന്നയിച് കൊണ്ട് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലിം ലീഗ് തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി സമര പന്തം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സങ്കടിപ്പിച്ചു. മുസ്ലിം ലീഗ് മുൻസിപ്പൽ ഉപാധ്യക്ഷൻ എ കെ സകരിയ ആദ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ കെ എ ലത്തീഫ് ഉൽഘടനം ചെയ്തു. പാലക്കൽ സാഹിർ പ്രതീക്ഞ്ഞ ചൊല്ലി കൊടുത്തു, N മഹമൂദ്, ആര്യ ഹുസ്സൻ, തസ്ലീം ചേറ്റംകൂന്,റഷീദ് തലായി, സാദിഖ് മ ട്ടാമ്പ്രം,ഷഹബാസ് കായത്, സഹിദ് സൈനുദ്ദീൻ,ഇ കെ ജലാൽ,വി ജലീൽ,ടി കെ ജമാൽ, റഹ്മാൻ തലായി,കെ പി ഹാറൂൺ, സലാം, മുനീർ, നൗഷാദ്, അഷ്റഫ് എന്നിവർ പങ്കെടുത്തു സെക്രട്ടറി തഫ്ലിം മണിയാട്ട് സ്വാഗതവും പാലക്കൽ അലവി നന്ദിയും പറഞ്ഞു.

Comments are closed.