1470-490

എൻ.എച്ച് എച്ച്. എസ്. കൊളത്തൂർ ഡിജിറ്റൽ ലൈബ്രറി രണ്ടാം ഘട്ടം പൊതു ജന പങ്കാളിത്തത്തോടെ- കുട്ടികൾക്കായുള്ള online പഠന കൂട്ടായ്മ

2001-2002 SSLC ബാച്ച് (10B തണൽ ഗ്രൂപ്പ്),

2001- 2002 SSLC ബാച്ച്(സ്നേഹതീരം ഗ്രൂപ്പ്)

എന്നിവർ സംയുക്തമായി കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ONLINE പഠനത്തിന് ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് 3 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. നൂറുദ്ധീൻ കുരുവമ്പലം, മഹറൂഫ് കുരുവമ്പലം, ഷബീർ കൊളത്തൂർ എന്നിവർ ഗ്രൂപ്പുകളുടെ പ്രതിനിധികൾ ആയി ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങ് മൂർക്കനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മുനീർ ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് വിജയകൃഷ്ണൻ മാഷ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റഹ്മത്തുന്നീസ, വാർഡ് മെമ്പർമാർ, സ്‌കൂൾ പ്രിൻസിപ്പാൾ, എച്ച്. എം. , മാനേജർ പ്രതിനിധി വേണുഗോപാൽ, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർഥികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.