1470-490

കോടഞ്ചേരിയിൽ രക്ഷാപ്രവർത്തനത്തിനിടെ പുഴയിൽ വീണ്ടും മരണം


കോടഞ്ചേരി ചൂര മുണ്ടയിലെ ഇന്നലെ കാണാതായ യുവാവിനെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെ വെള്ളത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു. പുലിക്കയം സ്വദേശി ജയപ്രകാശ് ആണ് മരിച്ചത്. ഇന്നലെ ഒഴുക്കിൽ പെട്ട് കാണാതായ കിണാശ്ശേരി സ്വദേശി അൻസാറിൻറെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് അപകടം.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510