1470-490

സ്ത്രീധനത്തിനെതിരെ കേരള മഹിളാസംഘം ത്തിൻ്റെ നേതൃത്വത്തിൽ തലശേരി പുതിയ ബസ് സ്റ്റാന്റിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

തലശേരി
സ്ത്രീധനത്തിനെതിരെ കേരള മഹിളാസംഘം ത്തിൻ്റെ നേതൃത്വത്തിൽ തലശേരി പുതിയ ബസ് സ്റ്റാന്റിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ല വൈസ്.പ്രസിഡണ്ട് അഡ്വ.വി.എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രടറി എം.വി. സ്മിത, സ്വാഗതം പറഞ്ഞു. വാഴയിൽ ലക്ഷി , കൗൺസിലർ എൻ. രേഷ്മ, കെ. റഹിയാനത്ത് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0