പ്രതിഷേധ സമരം നടത്തി ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ്സ്

ചാലക്കുടി:കുറ്റിക്കാട്,വാക്സിൻ വിതരണം സുതാര്യമാക്കണമെന്നും ആവശ്യത്തിനുള്ള വാക്സിൻ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ സർക്കാരിൻ്റെ അനാസ്ഥക്കെതിരെ ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ കുറ്റിക്കാട്, പ്രതിഷേധ സമരം നടത്തി.ജുവിൻ കല്ലേലി ഉത്ഘാടനം ചെയ്തു. ലിൻസി ടീച്ചർ മുഖ്യപ്രഭാക്ഷണം നടത്തി.സോമി കുര്യൻ, പ്രിൻസ് മുണ്ടൻമാണി, നവീൻ അബൂക്കൻ, ക്ലിൻ്റോ ജോണി എന്നിവർ സംസാരിച്ചു.
Comments are closed.