ചേലക്കരയിൽ BJP യിൽ കൂട്ടരാജി
ചേലക്കര BJPയിൽ വൻ പൊട്ടിത്തെറി. മണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ തികച്ചും ഏകപക്ഷിയമായ പെരുമാറ്റവും ശക്തമായ ഗ്രൂപ്പ് പോരും മൂലം BJP തൃശൂർ ജില്ലാ കമ്മിറ്റി അംഗം.ഗോപി ചക്കുന്നത്ത്
SC മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി T.A പ്രകാശൻ
BJP പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ് തോട്ടത്തിൽ
BJP പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ. മങ്ങാട്ട് രാജൻ.രാജഗോപാലൻ നായർ.ശ്രീകൃഷ്ണൻ.ജയപ്രകാശ് .തുടങ്ങിയവർ പാർട്ടിയിൽ നിന്നും രാജിവെച്ചു…?
Comments are closed.