1470-490

പരപ്പനങ്ങാടി ശാഖയുടെ നേതൃത്വത്തിൽ 101 വൃക്ഷത്തൈകൾ നട്ടു

പരപ്പനങ്ങാടി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറുപത്തിയാറാമത്,ബാങ്ക് ഡേയോടനുബന്ധിച്ച് പരപ്പനങ്ങാടി ശാഖയുടെ നേതൃത്വത്തിൽ 101 വൃക്ഷത്തൈകൾ നട്ടു. ഉദ്ഘാടനം പരപ്പനങ്ങാടി കോടതി പരിസരത്ത് , ബഹുമാനപ്പെട്ട മുൻസിഫ് – മജിസ്‌ട്രേറ്റ് ശ്രീ: ഹരിദാസൻ.പി. എൻ ബഹുമാനപ്പെട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്രീമതി :സവിത. ടി.പി. എന്നിവർ സംയുക്തമായി നിർവഹിച്ചു.sbi പരപ്പനങ്ങാടി ചീഫ് മാനേജർ ശ്രീ.ശ്രീകാന്ത്.കെ. ബി .നേതൃത്വം നൽകി.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0