1470-490

പഞ്ചായത്ത് – മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരപന്തം

മുഴപ്പിലങ്ങാട്:പൂല്ലൂക്കര മൻസൂർ വധത്തിലെ മുഴുവൻ പ്രതികളെയും ജയിലിലടക്കുക,
സി.പി.എം.-പോലീസ് ഭീകരത അവസാനിപ്പിക്കുക
എന്നീ ആവശ്യങ്ങളുന്നയിച്ച്
മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
പഞ്ചായത്ത് – മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടത്തുന്ന സമരപന്തത്തിൻ്റെ ഭാഗമായി
മുഴപ്പിലങ്ങാട് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി കുളം ബസാറിൽ നടത്തിയ പ്രതിഷേധ സമരപന്തം ടി.സി. സൈനുദ്ധീന്റെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വർക്കിംഗ് കമ്മറ്റി മെമ്പർ ചേരിക്കല്ലിൽ മായിനലി ഉൽഘാടനം ചെയ്തു.മുനീർ പാച്ചാക്കര ഇ കെ.ഉസ്മാൻ, എം.പി.റഫീഖ്, ഇ.കെ.ഹനീഫ ഹാജി, ദുൽഫിക്കർ അലി എന്നിവർ സംബന്ധിച്ചു. ഇ.പി.ഫൈസൽ നന്ദിയും പറഞ്ഞു. 

Comments are closed.