മാഹി ഗവ. ഹൗസിന് സമീപം സൗകേഷിൽ മഹേഷ് ബാബു (63) അന്തരിച്ചു

മയ്യഴി: മാഹി ഗവ. ഹൗസിന് സമീപം സൗകേഷിൽ മഹേഷ് ബാബു (63) അന്തരിച്ചു. ദീർഘകാലം മസ്കറ്റിൽ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായിരുന്നു. മുൻ എം.എൽ.എയും മുൻ മേയറുമായ പരേതനായ വളവിൽ കേശവൻ വക്കീലിൻ്റേയും പരേതയായ സൗദാമിനിയുടേയും മകനാണ്.
ഭാര്യ: പ്രീതി.
മകൾ: മാനസ.
മരുമകൻ: സ്വപ്നിൽ
സഹോദരങ്ങൾ: പുഷ്പ (കോഴിക്കോട്), ശിവൻ (ബെംഗളുരു) പരേതരായ രാജൻ, ശശി, കനക, പ്രകാശൻ, പ്രേമി, കൃഷ്ണരാജ്.
Comments are closed.