എം.എൽ.എ. കെയർ പദ്ധതി ആശ വർക്കേഴ്സിനൊരു കൈത്താങ്ങ്


ചാലക്കുടി
അതിരപ്പിള്ളി,എം.എൽ എ കെയർ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ ആരോഗ്യ സുരക്ഷ പ്രവർത്ത നങ്ങളുടെ അടിസ്ഥാന ഘടകമായ ആശാവർക്കർമാർക്കുള്ള ഭക്ഷ്യകിറ്റവിതരണോദ്ഘാടനം ചാലക്കുടി എം.എൽ.എ സനീഷ്കുമാർ ജോസഫ് നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ജോർജ്ജ് വെണ്ണാട്ടു പറമ്പിൽ, KPCC ജന സെക്രട്ടറി അഡ്വ ഷാജി കോടങ്കണ്ടത്ത് , ഡി.സി സി.സെക്രട്ടറി K. ജെയിംസ് പോൾ, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ബോബി K തോമസ്, പി.ജി ശിവരാമൻ, ജോസ് പാറയ്ക്ക, മുരളി ചക്കന്തറ, തുടങ്ങിയവർ നേതൃത്വം നല്കി.
Comments are closed.