1470-490

പൂലാനി സെന്ററിൽ സായാഹ്ന ധർണ്ണ നടന്നു

ചാലക്കുടി: മേലൂർ ,പൂലാനി എൽഡിഎഫ് നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം പെട്രോൾ, ഡീസൽ, വിലവർധനവിനെതിരെ , പൂലാനി സെന്ററിൽ നടന്ന സായാഹ്ന ധർണ്ണ സിപിഐ(എം)ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് :- എം. എം. രമേശൻ , ഉദ്ഘാടനം നിർവഹിക്കുകയും, സഖാവ് : മഞ്ജുരാജ്, എസ് അധ്യക്ഷതവഹിച്ചു , മേലൂരിലെ വിവിധമേഖലകളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടമാണ് സമരത്തിൽ പങ്കാളികളായത് എൻഡിഎ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ താക്കീതാണ് മേലൂരിന്റെ മണ്ണിലും നടന്ന ഈ സമരം കേരളമൊട്ടാകെ ആഞ്ഞടിക്കുമ്പോഴും കൂസലില്ലാത്ത എൻഡിഎ സർക്കാരിനെതിരെ മരണംവരെ പോരാടുക

Comments are closed.