1470-490

മേലൂർ പള്ളി നട സെന്ററിൽ രണ്ടിടങ്ങളിൽ സായാഹ്ന ധർണ്ണ നടന്നു


ചാലക്കുടി:മേലൂർ ,പള്ളിനട സെന്ററിൽ എൽഡിഎഫ് നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം പെട്രോൾ, ഡീസൽ, വിലവർധനവിനെതിരെ , മേലൂർ പള്ളി നട സെന്ററിൽ രണ്ടിടങ്ങളിൽനടന്ന സായാഹ്ന ധർണ്ണ ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ , പ്രസിഡന്റ് സഖാവ് :- കെ കെ രവി, ഉദ്ഘാടനം നിർവഹിക്കുകയും, സഖാവ് : ജയ്സൺ പാറേക്കാടൻ, അധ്യക്ഷതവഹിച്ചു സഖാക്കളായ :- ജോയ് , സന്തോഷ്, ജോസ് , ജോർജ്ജ്, മാർട്ടിൻ ,ഷൈനി, തോബിയാസ്, എന്നിവർ പങ്കെടുത്തു മേലൂരിലെ വിവിധമേഖലകളിൽ പണിയെടുക്കുന്ന വർസമരത്തിൽ പങ്കാളികളാവുകയും, എൻഡിഎ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ താക്കീതാണ്ഈ സമരം കേരളമൊട്ടകെ ആഞ്ഞടിക്കുമ്പോഴും കൂസലില്ലാത്ത നോക്കി നില്ക്കുന്ന എൻഡിഎ സർക്കാരിനെതിരെ മരണംവരെ പോരാടുക തന്നെ ചെയ്യും

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510