14 കാരൻ്റെ ജീവൻ രക്ഷപ്പെടുത്തിയ വിവേകിനെ ആദരിച്ചു

മാഹിഃ മാഹി പൂഴിത്തല ബീച്ചിലെ കടല്‍ ചുഴിയില്‍പെട്ട് മരണത്തോട് മല്ലടിച്ച 14കാരനായ മുഹമ്മദ് റിസ്വാന്‍ എന്ന കുട്ടിയെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തിയ പൂഴിത്തലയിലെ വിവേകിനെ സി.എഛ്.സെന്‍റര്‍ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ദേഹത്തിന്‍റെ വീട്ടില്‍ചെന്ന് പൊന്നാടയിട്ട് ആദരിച്ചു.
Comments are closed.