1470-490

പരസ്യലേലം

കോടതി കുടിശിക പിരിച്ചെടുക്കുന്നതിന്‍റെ ഭാഗമായി കരിക്കാട് വില്ലേജ് സര്‍വ്വേ 330/3 ല്‍ പെട്ട 0.0434 ഹെക്ടര്‍ സ്ഥലം 2021 ജൂലായ് 14 ന് രാവിലെ 11ന് കരിക്കാട് വില്ലേജ് ഓഫീസില്‍ കുന്നംകുളം തഹസില്‍ദാരോ തഹസില്‍ദാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0488 5225200, 5225700.

Comments are closed.