1470-490

കേരള സ്റ്റേറ്റ് റൈഫിൾ അസ്സോസിയേഷൻ തെരഞ്ഞെടുപ്പ്

കൊച്ചി:രാജീവ് ഗാന്ധി ഇന്റോർ സ്റ്റേഡിയത്തിൽ വച്ച് കേരള സ്റ്റേറ്റ് റൈഫിൾ അസ്സോസിയേഷൻ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ കൊച്ചിൻ ഐ.ജിയും, കമ്മീഷണറുമായ നാഗരാജ് (IPS) ന്റെയും , മറ്റു പോലീസ് ഉദ്യോഗസ്ഥരുടെയും , കേരള സ്പോർട്ട്സ് കൗൺസിൽ പ്രതിനിധികളുടെയും , സാന്നിദ്ധ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങളോടെ നടന്ന തെരഞ്ഞെടുപ്പിൽ പതിനേഴ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും, പാലക്കാട് ജില്ലയെ പ്രതിനിധികരിച്ച് കേരള സ്റ്റേറ്റ് റൈഫിൾ അസ്സോസിയേഷൻ വൈ: പ്രസിഡന്റായി, നവീൻ, വി.യെയും , നാഷണൽ റൈഫിൾ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധിയായി മാത്യുസ് ജയ്ക്കബ്ബ് പൊന്മലയെയും , തെരഞ്ഞെടുത്തു !

Comments are closed.