1470-490

എൻഡിഎ സർക്കാരിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് സമരം

ചാലക്കുടി:മേലൂർ , ഗ്രാമ പഞ്ചായത്തിലെ നടുതുരുത്ത് പ്രദേശത്തെ എൽ.ഡി.എഫ്. പ്രവർത്തകരുടെ , ആഹ്വാനപ്രകാരം പെട്രോൾ, ഡീസൽ, വിലവർധനവിനെതിരെ , രണ്ടിടങ്ങളിൽ നടന്ന ധർണ്ണാ സമരത്തിൽ സഖാക്കളായ : ജോൺസൺ തെക്കൻ , സുജ ജോയ് , ജോയ് മൽപ്പാൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു ! മേലൂരിലെ വിവിധമേഖലകളിൽ പണിയെടുക്കുന്ന വർസമരത്തിൽ പങ്കാളികളാവുകയും, എൻഡിഎ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ താക്കീതാണ്ഈ സമരം കേരളമൊട്ടകെ ആഞ്ഞടിക്കുമ്പോഴും കൂസലില്ലാത്ത നോക്കി നില്ക്കുന്ന എൻഡിഎ സർക്കാരിനെതിരെ മരണംവരെ പോരാടുക തന്നെ ചെയ്യും !

Comments are closed.