1470-490

എൻഡിഎ സർക്കാരിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് സമരം

ചാലക്കുടി:മേലൂർ , പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധനവിനെതിരെ മേലൂർ,ഗ്രാമ പഞ്ചായത്തിന്റെ വിവിധയിടങ്ങളായ , പിണ്ടാണി ,ഹൈസ്ക്കൂൾ, കല്ലുകുത്തി , എന്നീ പ്രദേശങ്ങളിലെ എൽഡിഎഫ് നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം നടന്ന ധർണ്ണാ സമരത്തിൽ സഖാക്കളായ : സതി ബാബു, കെ.ജി രഘുനാഥ് , അനിൽ, ബിജു കലാഭവൻ, സുധീർ കെ.പി. സന്തോഷ് മറ്റത്തി,എന്നിവർ പങ്കെടുത്തു സംസാരിച്ചു ! മേലൂരിലെ വിവിധമേഖലകളിൽ പണിയെടുക്കുന്ന വർ സമരത്തിൽ പങ്കാളികളാവുകയും, എൻഡിഎ സർക്കാരിന്റെ ജനദ്രോഹ , നടപടികൾക്കെതിരെ ശക്തമായ താക്കീതാണ് !ഈ സമരം കേരളമൊട്ടാകെആഞ്ഞടിക്കുമ്പോഴും കൂസലില്ലാതെ നോക്കി നില്ക്കുന്ന എൻഡിഎ സർക്കാരിനെതിരെ മരണംവരെ പോരാടുക തന്നെ ചെയ്യും

Comments are closed.