1470-490

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് റോട്ടറി ഇൻറർനാഷണൽ ക്ലബ്ബ് സംഭാവന നൽകി

തലശ്ശേരി: കോ വിഡ് ദുരിതാശ്വാസ നിധിയിലേക്ക് റോട്ടറി ക്ലബ്ബ് വക പത്തായിരം  മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് റോട്ടറി ഇൻറർനാഷണൽ ക്ലബ്ബ് തലശ്ശേരി റീജിയൺ പത്തായിരം രൂപ സംഭാവന നൽകി.സബ് കലക്ടർ ഓഫിസിൽ നടന്ന കൈമാറ്റ  ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് സി.പി. കൃഷ്ണ കുമാറിൽ നിന്നും തുക  സബ്ബ് കലക്ടർക്ക്  അനുകുമാരി ഐ.എ.എസ് ഏറ്റുവാങ്ങി – ചടങ്ങിൽ ഭാരവാഹികളായ സുഹാസ് വേലാണ്ടി, സി. മോഹനൻ, കെ.കെ സന്തോഷ് കുമാർ, ശ്രീവാസ് വേലാണ്ടി സംബന്ധിച്ചു. ചിത്രകാരൻ എ ബി.എൻ.ജോസഫ് വരച്ച മഹാത്മജിയുടെ ഛായാപടം സബ്ബ് കലക്ടറിൽ നിന്നും റോട്ടറി ഭാരവാഹികൾ ഏറ്റുവാങ്ങി.

Comments are closed.