1470-490

മണ്ഡലം കമ്മിറ്റിയുടെ സാമൂഹിക അടുക്കളയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചവർക്ക് ഉള്ള ആദരവ്

തലശ്ശേരി:എ.ഐ.വൈ.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ  സാമൂഹിക അടുക്കളയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചവർക്ക് ഉള്ള ആദരവ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു ചടങ്ങിൽ പ്രഫുൽ സി.എൻ അദ്ധ്യക്ഷത വഹിച്ചു ദിപിൻ സ്വാഗതം പറഞ്ഞു. എ. പ്രദിപൻ സി.പിഷൈജൻ സംസാരിച്ചു.  ജിത്തു കോളയാട് നിർമ്മിച്ച ഡോക്മെൻ്ററി പ്രകാശനം ചെയ്തു. പ്രദീപ് പുതുക്കുടിയുടെപേരിൽ ഫോം ചെയ്ത വാട്സ് അപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് രണ്ട് ഫോണുകളുടെ വിതരണം എ.ഐ.വൈ.എഫ്  സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.നിഷാദ് നിർവ്വഹിച്ചു. . 
 

Comments are closed.