1470-490

കർഷക സമരത്തിന് ഐക്യദാർഢ്യം പഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ

തലശ്ശേരി:കർഷക സമരത്തിന് ഐക്യദാർഢ്യം പഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ മണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സമരം തലശ്ശേരി ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ  സി ഐ ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി -ടി – പി – ശ്രീധരൻ ഉത്ഘാടനം ചെയ്തു പി ജനാർദ്ധനൻ (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷത വഹിച്ചു .സാഹിർ പാലക്കൽ (എസ്.ടി.യു) സുരേഷ് ബാബു കണ്ഡ്യയൻ (എ.ഐ.ടി.യു.സി) കെ സുരേഷ്  ജെയ്സൺ എന്നിവർ പ്രസംഗിച്ചു വാഴയിൽ ശശി സ്വാഗതം പറഞ്ഞു

Comments are closed.