കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത കര്‍ഷക സംഘം

പരപ്പങ്ങാടി: ഏഴുമാസമായി ദില്ലിയില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത കര്‍ഷക സംഘം.പരപ്പനങ്ങാടിയില്‍ നടന്ന സമരം ടി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.ഗിരീഷ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ലത്തീഫ് തെക്കേപ്പാട്ട് സ്വാഗതം പറഞ്ഞു. എം.പി സുരേഷ് ബാബു, അബ്ദുല്‍ റസാഖ് മുല്ലേപ്പാട്ട് എന്നിവര്‍ സംസാരിച്ചു. ജയപ്രകാശ് അധികാരത്തില്‍ നന്ദി പറഞ്ഞു.
Comments are closed.