1470-490

നില്‍പ് സമരം നടത്തി

 

തലശേരി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ തലശേരി ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്‍പില്‍ നില്‍പ് സമരം നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി. ജനാര്‍ദ്ദനന്‍ (ഐ.എന്‍.ടി.യു.സി) അധ്യക്ഷനായി. സാഹിര്‍ പാലക്കല്‍ (എസ്.ടി.യു), വാഴയില്‍ ശശി, സുരേഷ് ബാബു കണ്ട്യന്‍, കെ. സുരേഷ് ജയ്‌സണ്‍ സംസാരിച്ചു.

Comments are closed.