1470-490

മേലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ചാലക്കുടി:മേലൂർ -കേന്ദ്ര ഗവൺമെന്റ്ന്റെ കർഷക വിരുദ്ധ നയങ്ങൾക്കും ജനാധിപത്യവിരുദ്ധ നയങ്ങൾക്കുമെതിരെ മേലൂർപഞ്ചായത്ത് തല ഇടതുപക്ഷ കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മേലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു എം. എ ജോയിയുടെ അധ്യക്ഷതയിൽ മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.എസ് സുനിത ഉദ്ഘാടനം ചെയ്തു ! എൻ ജി സതീഷ് കുമാർ, (കർഷക സംഘം ഏരിയ ജോയ്ന്റ് സെക്രട്ടറി) രാഷ്ട്രീയ വിശദീകരണവും , പി കെ സുഭാഷ്, സ്വാഗതവും, സഖാക്കളായ , സി.കെ. പുരുഷോത്തമൻ , എൻ പി ആന്റണി, മഞ്ജുരാജ്, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584