1470-490

കിണറ്റിൽ വീണ് മരിച്ചു

പരപ്പനങ്ങാടി:ചാപ്പപ്പടിയിലെ പാലവളപ്പിൽ അബ്ദുല്ല(62) കിണറ്റിൽ വീണു മരിച്ചു.  അഞ്ചപ്പുരയിലെ  ഐസ് പ്ലാന്റ് പരിസരത്തുള്ള കിണറ്റിൽ ഇന്നലെ  ഉച്ചയ്ക്ക് 1.30നാണ്  അപകടം. പരപ്പനങ്ങാടി യൂനിറ്റ് ട്രോമാകെയർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പുറത്തെടുത്ത്  സി പി ആർ കൊടുത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:ജമീല. മക്കൾ:ഹസീന,ലൈലാബി, സാദാത്ത്, നവാസ്, നിഷാബ്, നിഷീബ, നിഷാമുദ്ധീൻ.  ഖബറടക്കം ഇന്ന്(ചൊവ്വ) ഉച്ചക്ക് 12മണിക്ക് ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Comments are closed.