നേന്ത്രവാഴ കർഷകർക്ക് വിണ്ടും ദുരിതമായി

മേലൂർ: നേന്ത്രവാഴ കർഷകർക്ക് തലവേദനയായി പീലി മൂട്ട,, പൂലാനി പ്രദേശത്ത് വ്യാപകമായി ഇവയുടെ ശല്യം കാരണം നേന്ത്രവാഴ മറിഞ്ഞു വീഴുകയാണ്,, വാഴയുടെ മണ്ണിനടിയിലുള്ള കന്നിൻ്റെ അടിഭാഗം ഇവ തീന്ന് തീർക്കുകയും അതോടെ ഇവ മറിഞ്ഞു വീഴുകയുമാണ്, കുലച്ചു നിൽക്കുന്ന വാഴകളാണ് ഇവയുടെ ശല്യംനിമിത്തം നശിച്ചുപോകുന്നത്, പ്രളയം, കോവിഡ് എന്നിവ മൂലം വർഷങ്ങളായി പ്രതിസന്ധിയിലായ കർഷകർക്ക് വിണ്ടും ദുരിതമായി മാറിയിരിക്കുകയാണ് പീലിമൂട്ടയുടെ ശല്യം
Comments are closed.