പി എസ് സി യെ മറികടന്ന് കാലിക്കറ്റിൽ പി ആർ ഒ തസ്തികയിൽ സ്വന്തക്കാരെ താൽക്കാലികമായി തിരുകി കയറ്റാൻ ഇടത് സിൻഡിക്കേ റ്റിന്റെ നീക്കം

തേഞ്ഞിപ്പലം: കാലിക്കറ്റിൽ പബ്ലിക്ക് റിലേഷൻ ഓഫീസ റുടെ തസ്തികയിൽ പി എസ് സി യെ മറികടന്ന് സ്വന്തക്കാ രെ തിരുകി കയറ്റാൻ ഇടത് സിൻഡിക്കേറ്റിന്റെ നീക്കമെ ന്നാക്ഷേപം. ഒഴിവ് വന്നിട്ട് പത്ത് വർഷത്തിലേറെയാ യെങ്കിലും സ്ഥിരനിയമനത്തിന് പി എസ് സി ക്ക് ഇതുവരെ റി പ്പോർട്ട് ചെയ്തിട്ടില്ല.അതെ സമയം താൽക്കാലിക നിയമനത്തിലൂടെസ്വന്തക്കാരെ തിരുകി കയറ്റാനാണ് ഇടത് സിൻഡിക്കേറ്റ് ശ്രമം നടത്തുന്നത്. ഇടത് അനുഭാ വികളെ താൽക്കാലികമായി നിയമിക്കാനാണ് ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാ തിരിക്കുന്നതെന്ന് ശക്തമായ ആരോപണം നിലനിൽക്കുന്നു . നേരത്തെ സ്ഥിരമായി ഉണ്ടായി രുന്ന പി ആർ ഒ രാജീവന് ശേഷം സ്ഥിര നിയമനംനടന്നി ട്ടില്ല. ഏകദേശം പത്ത് വർഷത്തി ലേറെയായി ഈ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇപ്പോ ൾ സർവ്വകലാശാലയിലെ ഹയർ ഗ്രേഡ് ഓഫീസർമാർക്ക് ചാർജ്ജ് നൽകി പി ആർ വിഭാഗത്തിലെ ജോലികൾ നിർവ്വഹിച്ച് വരിക യാണ്. എന്നാൽ നിലവിൽ ഈ തസ്തികയുടെചുമതല വഹിക്കുന്നയാൾ സി പി എം പാർട്ടി അനുകൂലിയല്ലാത്തതി നാലാണ് തൽസ്ഥാനത്ത് നീ ക്കാൻ ശ്രമം നടത്തുന്നത്. ഇദ്ദേഹത്തെ ഹയർ ഗ്രേഡ് സെക്ഷൻ ഓഫീ സർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ച പ്രകാരം ഇന്റർവ്യു നടത്തി നിയമിച്ചതാണ്. അന്നത്തെ ഇന്റർവ്യുവിൽ ഹാജരായ മൂന്ന് പേരിൽ നിന്നാണ് ഇദ്ദേഹത്തെ നിയമിച്ചത്. എന്നാൽ ഇപ്പോൾ പുറമെ നിന്ന് 51000/- രൂപ ശമ്പള നിരയ്ക്കിലാണ് പി ആർ ഒ -യെ താൽക്കാലികമായി നിയമിക്കാ നൊരുങ്ങുന്നത്. എന്നാൽ മറ്റ് സർവകലാശാലകളിൽ 26000 രൂപയാണ്ശമ്പളമാണ് താൽക്കാ ലിക്കാർക്ക് നൽകുന്നത്. നേര ത്തെ കണ്ടെ ത്തിയഇടത്അനുഭാ വികളെ ഈ തസ്തിക യിൽ പ്രതി ഷ്ഠിക്കാനാണ് ശമ്പള തുക വർദ്ധിപ്പിച്ചതെന്നും ആരോ പണമുയർന്നു.സിപിഎം അനുഭാ വികളായ പ്രാദേശിക പ്രവർത്ത കരും ഓൺലൈൻ ഇന്റർവ്യു ലിസ്റ്റിലുള്ളതായ് പറയപ്പെടുന്നു. കാലിക്കറ്റ് സര്‍വകലാശാല പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമ നത്തിന് ഓണ്‍ലൈനായി അപേ ക്ഷിച്ച വരില്‍ യോഗ്യരായവര്‍ ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂലൈ 1, 2 തീയതികളില്‍ നടത്താനാണ് നീക്കം. അന്ന് രാവിലെ രാവിലെ 10 മണിക്കാ ണ്ഓൺലൈൻഅഭിമുഖം.അതെ സമയം ഹയർ ഗ്രേഡ് ഓഫീസറിൽ മാരിൽ നിന്ന് പി ആർ ഒ സ്ഥിരം തസ്തികയിൽ നിയമിതനായാൾ നിലവിലുള്ളപ്പോൾ താൽക്കാലിക ക്കാരെ നിയമിക്കാനുള്ള ഇടത് സിൻഡിക്കേറ്റിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധ മുയർന്നിട്ടു ണ്ട്. അതെ സമയം പി എസ് സി വഴി ക്രമ പ്രകാരം നിയമന നടത്ത ണമെന്ന ആവശ്യം ശക്തമാണ്
Comments are closed.