1470-490

എൽ.ഡി.എഫ്.പ്രതിഷേധം വിലക്കയറ്റം നിത്യേനേയുള്ള വഞ്ചനയോ

എൽ.ഡി.എഫ്.പ്രതിഷേധം രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നിയമ നടപടിക്കെതിരെ. കേന്ദ്ര സർക്കാരിന്റെ നിത്യേനേ വർദ്ധിച്ചു കൊണ്ടിരിക്കുന്ന പാചക വാതക , പെട്രോൾ, ഡീസൽ, വിലവർദ്ധനവിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുമ്പോഴും ജനങ്ങളെ കൊള്ളയടിക്കുന്ന വിലക്കയറ്റത്തിനെതിരെ(30-06-2021 ബുധൻ) വൈകീട്ട് 4 മണിയ്ക്ക് നടത്തുന്ന സമരത്തിൽ മുഴുവൻ ആട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ പ്രവർത്തകരും , വാഹന ഉപഭോക്താക്കളും , നല്ലവരായ പൊതുജനങ്ങളും , പങ്കെടുക്കണമെന്നും, നിത്യേന കുതിച്ചുയരുന്ന പാചക വാതകം, പെട്രൊൾ , ഡീസൽ എന്നിവയുടെ വില വർദ്ധനവും, ടാക്സ് , ഇൻഷൂറൻസ് , പതിനഞ്ച് വർഷക്കാലാവധി, കൂടാതെ നിരത്തിൽ സഞ്ചരിക്കുമ്പോൾ നൽകുന്ന ഫൈനുകൾ , എന്നിവക്കെതിരെ പ്രതികരിക്കുക പ്രതിഷേധിക്കുക, മുഴുവൻ ജനങ്ങളും സമര പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് ആഹ്വാനം ചെയ്യുന്നു.

Comments are closed.