1470-490

കുന്നംകുളം തെക്കേപ്പുറത്ത് കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു.

കുന്നംകുളം തെക്കേപ്പുറത്ത് കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു.
തെക്കേപ്പുറം ആലിക്കൽ കുഞ്ഞിമോൻ (83) നാണ് കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം കുന്നംകുളം ഗ്യാസ് ക്രിമിറ്റോറിയത്തിൽ നടത്തി..
ഭാര്യ: പരേതയായ ചന്ദ്ര
മക്കൾ: സുരേന്ദ്രൻ, സിദ്ധാർത്ഥൻ
മരുമക്കൾ: മിനി, ജൂബി

Comments are closed.