എൻ. ജി. ഓ. യൂണിയണൻ ജാഗ്രത സദസ്സ് അവളോടൊപ്പം


ചാലക്കുടി
മേലൂർ, “അവളോടൊപ്പം” ജാഗ്രത സദസ്സ് സ്ത്രീകൾക്ക് എതിരെ ശരീരികവും മനസികാവുമായ അതിക്രമങ്ങൾക്ക് എതിരെ കേരള NGO യൂണിയന്റെ നേതൃത്വത്തിൽ “ജാഗ്രത സദസ്സ് ” സംഘടിപ്പിച്ചു. മേലൂർ കുടുംബാരോഗ്യ കേന്ദ്രം, ഗ്രാമ പഞ്ചായത്ത് , എന്നീ സ്ഥാപനങ്ങൾക്ക് മുൻപിൽ നടന്ന ജാഗ്രത സദസ്സ്. വനിത,സബ് കമ്മിറ്റി അംഗം, സഖാവ് :- പ്രിയ, ഉൽഘാടനം നിർവഹിക്കുകയും, ചാലക്കുടി ഏരിയ ജോയിൻ സെക്രട്ടറി, സഖാവ് :- കെ. എം. മഞ്ചേഷ്, സഖാക്കളായ, സുനിൽ. കെ. എൻ, ബബിത .പി ആർ. എന്നിവർ നേതൃത്വം നൽകി.
Comments are closed.