1470-490

നോട്ടുബുക്കുകൾ വിതരണം ചെയ്തു

അതിരപ്പള്ളി മണ്ഡലത്തിലെ രണ്ടാം വാർഡിൽ INTUC യുടെ നേതൃത്വത്തിൽ അമ്പതോളം കുട്ടികൾക്ക്(250 ബുക്ക് ) നോട്ടുബുക്കുകൾ വിതരണം ചെയ്തു. ഐഎൻടിയുസി നേതാവ് മണ്ടി തോമസ്, ബ്ലോക്ക് ഭാരവാഹികളായ മുരളി ചക്കന്തറ, ദില്ലിക്ക് ദിവാകരൻ, മെമ്പർമാരായ മനു പോൾ, ജയൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബേബി സി ഒ, ബിജു പറമ്പി എന്നിവർ പങ്കെടുത്തു. ഇതിനുവേണ്ടി സാമ്പത്തിക സഹായം ചെയ്ത തൂമ്പാ കോടുള്ള ഷൈജു വിന് ഐഎൻടിയുസി യുടെയും, ബ്ലോക്കിന്റെയും, യൂത്ത് കോൺഗ്രസിന്റെ യും അഭിനന്ദനങ്ങൾ

Comments are closed.