1470-490

മുണ്ടോക്ക് ഭാരതീയാർ റോഡ് ഗുരുകൃപയിൽ ആർദർ ജോസഫ് അന്തരിച്ചു

മാഹി : മുണ്ടോക്ക് ഭാരതീയാർ റോഡ് ഗുരുകൃപയിൽ ആർദർ ജോസഫ് (60) അന്തരിച്ചു.
പരേതരായ ലാസർ വില്യംസിന്റേയും മ്യൂറൽ മേരിയുടേയും മകനാണ്
ഭാര്യ മാർഗരറ്റ് പൗലീന 
മക്കൾ ജീൻസി മെർലിൻ, മെൽവിൻ വില്യംസ് , ജാസ് ലിൻ സിസിലിയ. 
മരുമക്കൾ ചന്ദ്രമോഹൻ ,അഖിലൻ
സഹോദരങ്ങൾ ട്രീസ , ബാബു ജോൺസൺ, മോഹൻ, പരേതരായ ഡേവിഡ് ,റാണി .
സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് മാഹി സെന്റ് തെരേസ ദേവാലയ സിമിത്തേരിയിൽ

Comments are closed.