1470-490

സി.കെ.ജി ചരമ വാർഷികം

തലശ്ശേരി:സി.കെ.ജി ചരമ വാർഷികം   മുൻ കെ.പി .സി.സി പ്രസിഡണ്ട്  സി.കെ.ഗോവിന്ദൻ നായരുടെ 57ാം. ചരമവാർഷികം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു”പുഷ്പാർച്ചനയും അനുസ്മരണ നടത്തി അനുസ്മരണ യോഗവും നടന്നു കെ.പി.സി.സി. ജന. സി ക്രട്ടറി  വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സിക്രട്ടറി വി.എൻ ജയരാജ് അനുസ്മരണ ഭാഷണം നടത്തി. അഡ്വ.. സി.ടി.സജിത്, എം.പി. അസൈനാർ, കെ.ജയരാജൻ, ഉ ച്ചുമ്മൽ ശശി, കെ.ഇ ‘ പവിത്രരാജ്, ഇ.വിജയകൃഷ്ണൻ, പി.സുകുമാരൻ, അഡ്വ: കെ.സി.രഘുനാഥ്, പങ്കജാക്ഷൻ മാസ്റ്റർ സംസാരിച്ചു. പി.വി. രാധാകൃഷ്ണൻ സ്വാഗതവും    എം.വി.സതീശൻ നന്ദിയും പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510