1470-490

എട്ടാം ചരമ വാർഷിക ദിനത്തിൽ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

തലശ്ശേരി:അന്തരിച്ച എൻസിപി നേതാവ് എ സി ഷൺമുഖദാസിന്റെ എട്ടാം ചരമ വാർഷിക ദിനത്തിൽ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.     ബ്ലോക്ക് പ്രസിഡണ്ട് പി പ്രസന്നന്റെ അധ്യക്ഷതയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സുരേശൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.അഡ്വ എ എം വിശ്വനാഥ് , കെ വിനയരാജ് , പി വി രമേശൻ, സന്ധ്യ സുകുമാരൻ, കെ പി പ്രശാന്ത് കുമാർ, പി പി ഗുണശേഖരൻ , വി കെ രാഗേഷൻ എന്നിവർ സംസാരിച്ചു.

Comments are closed.