റിമേറ്റ്സ് കോഴ്സ് അപേക്ഷാതീയ്യതി നീട്ടി
തലശ്ശേരി:റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇഗ്ലീഷ് ബാഗ്ളൂർ നടത്തുന്ന ഡിപ്ളോമ ഇൻ ഇഗ്ലീഷ് കമ്യൂണിക്കേഷന്റെ അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി ജൂലായ് 31 വരെ നീട്ടി.
താത്പര്യപ്പെടുന്ന അധ്യാപകർ 9446675440 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Comments are closed.