1470-490

എം.എൽ .എ . ഓഫീസ്സ് ഉൽഘാടനം

പാലക്കാട്:മലമ്പുഴ , മണ്ഡലത്തിലെ വികസന ജന ക്ഷേമ പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏകോപന കേന്ദ്രമെന്ന നിലയിൽ മരുതറോഡിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിർ വശത്തായി എം.എൽ.എ. ഓഫീസ് ആരംഭിക്കുകയാണ് ,(28-06-2021 തിങ്കൾ) വൈകുന്നേരം 3 മണിയ്ക്ക് ബഹുമാന്യനായ സി.പി.ഐ.എം. ജില്ലാ സെക്രട്ടറി സഖാവ് : സി.കെ.രാജേന്ദ്രൻ ഉൽഘാടനം നിർവഹിക്കുന്നു , കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ വളരെ ലളിതമായ രീതിയിൽ ആണ് ഉൽഘാടനം , ഓഫീസിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും , നാടിന്റെ പൊതു വികസനത്തിനും വേണ്ട പിന്തുണയും , സഹകരണവും , പ്രതീക്ഷിക്കുന്നു ! സ്വന്തം : എ. പ്രഭാകരൻ – MLA

Comments are closed.