1470-490

ഒരുമിക്കാം നമ്മൾക്ക് വളർത്താം പുതു തലമുറയെ ബിരിയാണി ഫെസ്റ്റ് – 2021

ചാലക്കുടിമേലൂർ, ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ സ്ക്കൂൾ വിദ്യാർഥികൾക്ക് , ഓൺലൈൻ പഠന സൗകര്യത്തിനായി സെന്റ് ജോൺസ് കോൺവന്റ് യൂ.പി. ( AUPS ) സ്ക്കൂൾ മേലൂർ പൂർവ്വ വിദ്യാർഥികൾ ഒത്തൊരുമിച്ച് നടത്തിയ ബിരിയാണി ഫെസ്റ്റ് 2021 ലൂടെ ഇരുപത്തിരണ്ട് വിദ്യാർഥികൾക്ക് പഠന സൗകര്യത്തിനാവശ്യമായ സ്മാർട്ട് ഫോണുകൾ നൽകുകയുണ്ടായി , ആയിരത്തി നാനൂറ് ചിക്കൻ ബിരിയാണി നൂറ് ഉറുപ്പിക നിരക്കിൽ സ്ക്കൂളിലെ പ്രധാന അദ്ധ്യാപിക ലാലി ടീച്ചർ ഉൽഘാടനം നിർവഹിക്കുകയും, കൂടാതെ വാർഡ് അംഗം വിക്ടോറിയ ഡേവിസ്, പൂർവ്വ വിദ്യാർഥി എം.എസ്.ബിജു, സിസ്റ്റർ ജോസഫീന , ഷാന്റി പോൾ , ലിജി ആന്റണി, സിസ്റ്റർ അരുണിമ , എന്നിവർ പങ്കെടുത്ത് സംസാരിച്ചു

Comments are closed.