1470-490

നിർദ്ദനരായ കുട്ടികൾക്ക് പടനോപകരണങ്ങൾ വിതരണം ചെയ്യ്തു

ചാലക്കുടി: അതിരപ്പിള്ളി അഞ്ചാംവാർഡിലെ നൂറ്റി ഇരുപത്തിയഞ്ച് കുട്ടികൾക്ക് ആവശ്യമായ പടനോപകരണങ്ങൾ വിതരണം ചെയ്യ്തു. ചാലക്കുടി എം.എൽ.എ. ശ്രീ :സനീഷ്‌കുമാർ ജോസഫ് ഉദ്ഘടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ എം ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജെയിംസ് പോൾ, ജോർജോർജ് , വി വി,മുരളി ചക്കന്തറ, ദിലിക് ദിവാകരൻ,ബേബി സി ഒ, ബിജു പറമ്പി,രാജീവ്‌ ടി പി, ശ്രീകാന്ത് എന്നിവർ പങ്കെടുത്തു

Comments are closed.