1470-490

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പഴയന്നൂർ: കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ചീരക്കുഴി പാലത്തിനു സമീപത്തുനിന്ന് കഞ്ചാവുമായി കല്ലേപ്പാടം പനമ്പിള്ളിയാലിൽ സന്തോഷ് (39), പഴയന്നൂർ സന്തോഷ് നിലയത്തിൽ സരീഷ് (21) എന്നിവരെയാണ് പഴയന്നൂർ എസ് ഐ. അജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതിൽ സരീഷിനെ കഴിഞ്ഞ രണ്ടാഴ്ച്ച മുൻപ് കഞ്ചാവുമായി എക്‌സൈസ്‌ സംഘം പിടികൂടിയിരുന്നു. അറസ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Comments are closed.