
മലപ്പുറം: ഭാര്യയെയും കുട്ടികളെയും രാത്രിയിൽ വീട്ടിൽ നിന്നും ഇറക്കിവിട്ടു. വണ്ടൂരില്‍ നടുവത്താണ് സംഭവം. ഭാര്യയേയും 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയുയാണ് രാത്രി ഇറക്കിവിട്ടത്. സംഭവത്തില്‍ ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂര്‍ പൊലിസ് കേസെടുത്തു.
മദ്യപിച്ച് വന്ന് വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് ഇയാളുടെ പതിവായിരുന്നു. യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനും കേസെടുത്തിട്ടുണ്ട്….
ഒരാഴ്ച മുമ്പാണ് സംഭവം. രാത്രി പ്രദേശത്തെ സ്വകാര്യ വിദ്യാലയത്തിന്റെ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന നിലയിലാണ് നാട്ടുകാര്‍ യുവതിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തുന്നത്. മലപ്പുറം സ്നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോള്‍ ഉളളത്….
Comments are closed.