1470-490

സമസ്ത സ്ഥാപക ദിനം ആചരിച്ചു

എടയൂർ:ജൂൺ 26 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് മൂന്നാക്കൽ-അധികാരിപ്പടി തംറീനുൽ ഇസ്ലാം ഹയർ സെക്കൻ്ററി മദ്റസയിൽ വൈസ് പ്രസിഡണ്ട് പി.കമ്മുക്കുട്ടി മാസ്റ്റർ പതാക ഉയർത്തി. സദർ മുഅല്ലിം എൻ.എ ഗഫൂർ മുസ്ലിയാർ, സൈദ് ഫൈസി, സെക്രട്ടറി അഷ്റഫ് കൊട്ടാമ്പാറ, പി.ഷെരീഫ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. ഹംസ കല്ലിങ്ങൽ, എം.സിദ്ദീഖ്, അൻവറുദ്ദീൻ അൻവരി, കെ.പി മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.