1470-490

കൊറോണ വാർഡായി ഉപയോഗിച്ച വാർഡുകൾ പെയിൻറ് ചെയ്തു ഡിവൈഎഫ്ഐ

തലശ്ശേരി: ഡിവൈഎഫ്ഐ ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഗവൺമെൻറ് ആശുപത്രിയിലെ കൊറോണ വാർഡായി ഉപയോഗിച്ച(പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഗൈനിക്) വാർഡുകൾ  പെയിൻറ് ചെയ്തു ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് എൻ പി ജസീൽ ബ്ലോക്ക് ട്രഷറർ പി സനീഷ്,നിധിൻ എം, പ്രജീഷ് എം,മെഹർചന്ദ്, ശ്രീജേഷ് സി.എം,എം.സി.പ്രസാദ്,വിഷ്ണു, സുബീഷ്,തേജസ് തുടങ്ങി പതിനഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകന്മാർ പങ്കാളികളായി

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733