നിര്യാതനായി
ചേലക്കര വെങ്ങാനെല്ലൂർ തോയലിൻകര വീട്ടിൽ TC ഇട്ടൻ പിള്ള (91 വയസ്) നിര്യാതനായി.ഭാര്യ – മേരി മക്കൾ -ബാബു, സണ്ണി (INTUC ചേലക്കര), ജോയ് (POLICE), ലീന. മരുമക്കൾ -റാണി,സിനി, ഷിജി, ജോസഫ്. സംസ്കാരം 27/06/21 ഞായറാഴ്ച ചേലക്കര സെൻ്റ് ജോർജ് വലിയപള്ളിയിൽ

Comments are closed.