കാനന കാഴ്ചയിലേയ്ക്ക് കെ.എസ്സ്.ആർ.ടി.സി. യാത്ര തുടങ്ങുന്നു

ചാലക്കുടി:മലക്കപ്പാറ,കാനന നിവാസികളുടെയും, ജീവനക്കാരുടെയും, നിരന്തരമായ അഭ്യർത്ഥന മാനിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് (28-6-2021 തിങ്കളാഴ്ച )മുതൽ കെ.എസ്സ്.ആർ.ടി.സി.ചാലക്കുടിഡിപ്പോയുടെ ,കൊമ്പൻമാർ ,മലകയറുന്നു
ചാലക്കുടിയിൽ നിന്ന് കൊമ്പന്മാർ സഞ്ചരിക്കുന്ന സമയങ്ങൾ
8.10 മലക്കപ്പാറ
12.50 പുളിയിലപ്പാറ
15.20 മലക്കപ്പാറ
16.40 എന്നിങ്ങനെ യാത്ര തുടങ്ങുകയാണ് ! കാനന കൊമ്പന്മാരെ വരവേൽക്കാൻ കാനന മക്കൾ ഒരുങ്ങി കഴിഞ്ഞു
Comments are closed.