1470-490

എം.പി.എസ്.എ.യും യോഗയും ഓൺലൈൻ പഠനവും

മേലൂർ: MPSA യും, യോഗ അസോസിയേഷൻ ഓഫ് തൃശൂരും, ചേർന്ന് നടത്തുന്ന സൗജന്യ യോഗ ക്ലാസ് ഇന്നു മ (വെള്ളി) തുടങ്ങും , ആദ്യത്തെ ക്ലാസ് ഇന്ന് രാത്രി 7 .30 നാണ് ‘ ഉദ്ഘാടനത്തോടനുബന്ധിച്ചും, തുടർന്നുള്ള 5 ദിവസങ്ങളിൽ, മോർണിംഗ് ബാച്ച് രജിസ്റ്റർ ചെയ്തവർക്ക്, രാവിലെ ആറുമുതൽ, ഏഴ് വരെയും ,(6am__7 am) ഈവനിംഗ് ബാച്ച് ആവശ്യപ്പെട്ടവർക്ക്
വൈകീട്ട് ആറു മുതൽ ഏഴു വരെ (6pm_7pm)ആയിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുന്നത്
ക്ലാസുകളിൽ ഓൺലൈനായി ആയി പങ്കെടുക്കുന്നതിനുള്ള ലിങ്ക് എല്ലാദിവസവും, ക്ലാസ്സ് തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് MPSA യുടെ യോഗ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചുതരുന്നതാണ് .

Comments are closed.