1470-490

തലശ്ശേരി വനിതാ കൂട്ടായ്മയുടെ ഓൺലൈൻ പഠന സഹായം

 തലശ്ശേരി:  നീട്ടൂർ  തഅലീമുൽ സിബിയാൻ എൽ പി സ്കൂളിലെ  കുട്ടികൾക്കായി കുന്നോത്ത്‌ ശാഖ എം ‘ എസ്.എഫ് സംഘടിപ്പിക്കുന്ന ഓൺലൈൻ പഠന സാമഗ്രികളുടെ  ചാലഞ്ചിലേക്കാവശ്യമായ  ടാബ്  എം ‘ എസ്.എഫ് ഭാരവാഹികൾക്ക്  തലശ്ശേരി വനിതാ കൂട്ടായ്മ പ്രസിഡന്റ്‌ സൗജത്ത്  ടീച്ചർ കൈമാറി. വനിത കൂട്ടായ്മ ഭാരവാഹികളായ  ആരിഫ നിട്ടൂർ,  സമീറ സൈദാർ പള്ളി , തസ്‌നി ഫാത്തിമ, സാബിറ, സാജിത, തൻസീറ എന്നിവരും ശാഖ മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി സജീർ വി.സി, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷറഫു കുന്നോത്ത്, ശാഖ എം എസ് എഫ്  സെക്രട്ടറി അഫ്നാസ്, റിഫാദ്, മുസമ്മിൽ, അൻഷാദ്, നിസാമുദ്ധീൻ എന്നിവരും  പങ്കെടുത്തു.

Comments are closed.