തോന്നൂർക്കര ദേശത്ത് പെരുമ്പപുത്തൻവീട്ടിൽ എമിലി പോൾസൺ നിര്യതനായി

ചേലക്കര ചേലക്കര തോന്നൂർക്കര ദേശത്ത് പെരുമ്പപുത്തൻവീട്ടിൽ Rtd.കേണൽ.പോൾസൺ (Late) ഭാര്യ എമിലി പോൾസൺ(68), നിര്യതനായി..മകൻ വിംബിൾഡൺ അംപയർ ആയ നോവി പോൾസൺ, ഭാര്യ ഉമ എന്നിവർ വിദേശത്ത് ജോലി ചെയ്യുന്നു. സംസ്ക്കാരം പിന്നീട് . ചേലക്കര ആൽഫാ പാലിയിറ്റേവിവ് ലിങ്ക് സെന്ററിന്റെ മുഖ്യ രക്ഷാധികാരി, വിമുക്ത ഭടമാരുടെ സംഘടനയായ Ex Services man ലീഗിന്റെ മുഖ്യ രക്ഷാധികാരി, ചേലക്കര ലയൺസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് തുടങ്ങി ചേലക്കരയുടെ വിവിധ സംസ്കാരിക മേഖലകളിൽ സജീവ പങ്കാളിത്തവും ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തി വും ആയിരുന്നു.Rtd.കേണൽ.പോൾസൺ (Late) ഭാര്യ എമിലി പോൾസൺ(68), നിര്യതനായി..മകൻ വിംബിൾഡൺ അംപയർ ആയ നോവി പോൾസൺ, ഭാര്യ ഉമ എന്നിവർ വിദേശത്ത് ജോലി ചെയ്യുന്നു. സംസ്ക്കാരം പിന്നീട് . ചേലക്കര ആൽഫാ പാലിയിറ്റേവിവ് ലിങ്ക് സെന്ററിന്റെ മുഖ്യ രക്ഷാധികാരി, വിമുക്ത ഭടമാരുടെ സംഘടനയായ Ex Services man ലീഗിന്റെ മുഖ്യ രക്ഷാധികാരി, ചേലക്കര ലയൺസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് തുടങ്ങി ചേലക്കരയുടെ വിവിധ സംസ്കാരിക മേഖലകളിൽ സജീവ പങ്കാളിത്തവും ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തി വും ആയിരുന്നു.
Comments are closed.