1470-490

വ്യാപാരികൾക്ക് ധനസഹായം നൽകുന്നു

തലശേരി: ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രയാസം നേരിടുന്ന വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പലിശരഹിത വായ്പ നൽകുന്നു. ഫോൺ: 9846094941, 9847320711.

Comments are closed.