1470-490

പ്രശസ്ത നാടക – സിനിമാ നടൻ മുണ്ടോത്ത് പപ്പൻ ( തെക്കേടത്ത് പത്മനാഭൻ – 75 ) നിര്യാതനായി

കോഴിക്കോട്: പ്രശസ്ത നാടക – സിനിമാ നടൻ മുണ്ടോത്ത് പപ്പൻ ( തെക്കേടത്ത് പത്മനാഭൻ – 75 ) നിര്യാതനായി. ആയിരത്തോളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പാരലൽ കോളേജ്, കാക്കത്തൊള്ളായിരം, ഓമന സ്വപ്നങ്ങൾ ഉൾപ്പെടെ ഇരുപത്തിരണ്ടോളം സിനിമകളിൽ അഭിനയിച്ചു.വളരെ ചെറുപ്പത്തിൽ തന്നെ നാടകലോകത്ത് എത്തിയ ഇദ്ദേഹം ഹാസ്യ നടൻ എന്ന നിലയിലാണ് ശ്രദ്ധേയനായത്. ചിത്രകാരൻ, മേയ്ക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധ നേടി. വിജയൻ മുണ്ടോത്ത് സഹോദരനാണ്. ഭാര്യ: കമല (മുയിപ്പോത്ത് ) . മക്കൾ : അനീഷ്, റെനീഷ്, നിഷ. മരുമക്കൾ : ശ്രീകല (ചാനിയംകടവ്,) കല (കൊയക്കാട് )രാജേന്ദ്രൻ (എരവട്ടൂർ )

Comments are closed.